പണിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗൃഹനാഥന്‍ തിരിച്ചെത്തിയില്ല; പരാതിയുമായി ഭാര്യ പോലീസില്‍
ബേഡകം: (www.kasargodvartha.com 10.07.2019) പണിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗൃഹനാഥന്‍ തിരിച്ചെത്തിയില്ല. ഇതോടെ പരാതിയുമായി ഭാര്യ പോലീസിലെത്തി. കരിവേടകം ഇയ്യന്തലത്തെ ലോലാക്ഷനെ (36)യാണ് കാണാതായത്. ഇതുസംബന്ധിച്ച് ഭാര്യ വിദ്യയുടെ പരാതിയില്‍ ബേഡകം പോലീസ് കേസെടുത്തു.
കംപ്രസര്‍ ജോലിക്കാരനാണ് ലോലാക്ഷന്‍. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് രാവിലെ 6.30 ന് ജോലിക്കെന്നു പറഞ്ഞുപോയ ലോലാക്ഷന്‍ തിരിച്ചെത്തിയില്ലെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി സി ഐ ഉത്തംദാസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bedakam, Police, House-wife, Job, Missing, Man goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bedakam, Police, House-wife, Job, Missing, Man goes missing
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment