കഞ്ചാവ് വില്‍പനക്കാരനും പാന്‍പരാഗ് വില്‍പനക്കാരനും പിടിയില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.07.2019) കഞ്ചാവ് വില്‍പ്പനക്കാരനെയും പാന്‍പരാഗ് വില്‍പ്പനക്കാരനെയും പോലീസ് പിടികൂടി കേസെടുത്തു. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചേറ്റുകുണ്ടിലെ ദയാനന്ദനെയാണ് പാന്‍പരാഗുമായി പോലീസ് പിടികൂടി കേസെടുത്തത്. ദയാനന്ദന്റെ കൈയില്‍ നിന്നും വിവിധ കമ്പനികളുടെ 198 പാന്‍പരാഗ് പോലീസ് പിടിച്ചെടുത്തു.
ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തൃക്കരിപ്പൂര്‍ നീലമ്പം സ്വദേശിയായ മുഹമ്മദ് കുഞ്ഞിയെയാണ് രണ്ട് ഗ്രാം കഞ്ചാവുമായി ചന്തേര പോലീസ് പിടികൂടിയത്.
ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തൃക്കരിപ്പൂര്‍ നീലമ്പം സ്വദേശിയായ മുഹമ്മദ് കുഞ്ഞിയെയാണ് രണ്ട് ഗ്രാം കഞ്ചാവുമായി ചന്തേര പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, Ganja seller held by police
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, Ganja seller held by police
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment