മഞ്ചേശ്വേരം ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ സജ്ജരാവണമെന്ന് മഞ്ചേശ്വേരം മണ്ഡലം യു.ഡി.എഫ്
കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വേരം ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രവര്‍ത്തകര്‍ സജ്ജരാവണമെന്ന് മഞ്ചേശ്വേരം മണ്ഡലം യു.ഡി.എഫ് നേതൃയോഗം ആഹ്വാനം ചെയ്തു. ഉപ്പള സി.എച്ച് സൗധത്തില്‍ ചേര്‍ന്ന മഞ്ചേശ്വേരം മണ്ഡലം യു.ഡി.എഫ് നേതൃയോഗം മണ്ഡലത്തിന്റെ ചുമതലയുള്ള സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ടി.എം മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മഞ്ജുനാഥ ആല്‍വ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ധീന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, സോമശേഖര, അസീസ് മരിക്കെ, അഷ്റഫ് കര്‍ള, ഹമീദ് മച്ചമ്പാടി, ഹമീദ് കുഞ്ഞാലി, അബ്ബാസ് ഓണന്ത, എ.കെ ആരിഫ്, എ.കെ.എം അഷ്റഫ്, എ.എം കയ്യംകൂടല്‍, ഡി.എം.കെ മുഹമ്മദ്, സുന്ദര ആരിക്കാടി, ഗണേഷ് ഭണ്ടാരി, സത്യന്‍ സി. ഉപ്പള, അഡ്വ; സക്കീര്‍ അഹമ്മദ്, അഷ്റഫ് കൊടിയമ്മ, ബി.എന്‍ മുഹമ്മദലി, സൈഫുള്ള തങ്ങള്‍, ഷുക്കൂര്‍ ഹാജി, അസീസ് കളത്തൂര്‍, അര്‍ഷാദ് വോര്‍ക്കാടി, സെറ്റ്.എ കയ്യാര്‍, ഇ.കെ മുഹമ്മദ് കുഞ്ഞി, ഫരീദ സക്കീര്‍, ആയിഷ പെര്‍ള, അബ്ദുല്ല മുഗു, ഇസ്മായില്‍ ഹാജി, റഹ്മത്തുള്ള, എം.ബി യൂസുഫ് ബന്തിയോട്, ഉമ്മര്‍ അപ്പോളോ, എം. അബ്ബാസ് സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment