യുത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലംതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
കാഞ്ഞങ്ങാട് (www.evisionnews.co): നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക എന്ന മുദ്രവാക്യമുയര്‍ത്തി യൂത്ത്ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ കാഞ്ഞങ്ങാട് മണ്ഡലംതല ഉദ്ഘാടനം പ്രസിഡന്റ് ഷംസുദ്ധീന്‍ കൊളവയല്‍ അധ്യാപകനും ട്രെയിനറുമായ സാദിഖുല്‍ അമീന് നല്‍കി നിര്‍വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍, മണ്ഡലം സെക്രട്ടറി കെ.കെ ബദ്‌റുദ്ധീന്‍, ഇല്ല്യാസ് തെക്കെപ്പുറം, നൗഷാദ് മാണിക്കോത്ത്, ഷംസുദ്ധീന്‍ ആവിയില്‍, വസീം പടന്നക്കാട്, റമീസ് ആറങ്ങാടി സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment