പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിയ യുവതിക്ക് ബന്ധുക്കള്‍ ഏര്‍പ്പെടുത്തിയത് മന്ത്രവാദ ചികിത്സ; വാര്‍ഡിനുള്ളില്‍ വിവസ്ത്രയാക്കുകയും അപമാനിക്കുകയും ചെയ്തു, ഡോക്ടറും ഉദ്യോഗസ്ഥരും അറിയാതെ നടത്തിയ ക്രിയകള്‍ പുറത്തറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിലൂടെ
ഭോപ്പാല്‍: (www.kvartha.com 17.07.2019) പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിയ യുവതിക്ക് ബന്ധുക്കള്‍ ഏര്‍പ്പെടുത്തിയത് മന്ത്രവാദ ചികിത്സ. ഞായറാഴ്ച മധ്യപ്രദേശിലെ ദമോഹിലെ ആശുപത്രിയിലായിരുന്നു സംഭവം. മന്ത്രവാദക്രിയകളുടെ പേരില്‍ യുവതിയെ വാര്‍ഡിനുള്ളില്‍ വിവസ്ത്രയാക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് എന്‍ഡി ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇമര്‍തി ദേവി(25) എന്ന യുവതിയെയാണ് പാമ്പുകടിയെറ്റതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡില്‍ പ്രവേശിപ്പിത്. ഡോക്ടറും സുരക്ഷാ ഉദ്യോഗസ്ഥരും അറിയാതെയാണ് ഇത്തരത്തിലുള്ള മന്ത്രവാദക്രിയകള്‍ ആശുപത്രിയില്‍ അരങ്ങേറിയത്. മന്ത്രവാദത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയിലൂടെ പുറത്തിറങ്ങിയതോടെ പ്രതിഷേധമാണ് ഉയര്‍ന്നുവരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bhoppal, News, Madya Pradesh, National, Snake, CCTV, Treatment, Woman In Hospital For Snake Bite Visited By Exorcist In Madhya Pradesh

Powered by Info News For You

Comments
Post a Comment