ആശുപത്രിയില്‍ കഴിയുന്ന വയോധികയ്ക്ക് രക്തം നല്‍കാന്‍ പോകുന്നതിനിടെ ബൈക്ക് അപകടത്തില്‍പെട്ട് സി പി എം പ്രവര്‍ത്തകനും സുഹൃത്തിനും പരിക്ക്; അപകടമുണ്ടായത് തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന്
പുല്ലൂര്‍: (www.kasargodvartha.com 31.07.2019) ആശുപത്രിയില്‍ കഴിയുന്ന വയോധികയ്ക്ക് രക്തം നല്‍കാന്‍ പോകുന്നതിനിടെ ബൈക്കപകടത്തില്‍പെട്ട് സി പി എം പ്രവര്‍ത്തകനും സുഹൃത്തിനും പരിക്കേറ്റു. നായ കുറുകെ ചാടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. സി പി എം പുല്ലുര്‍ ലോക്കല്‍ കമ്മിറ്റിയംഗം എടമുണ്ടയിലെ എ ഷാജി (42), സുഹൃത്ത് തടത്തില്‍ മയിലാട്ടിയിലെ സുധീഷ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ പുതിയകണ്ടം റോഡില്‍ വെച്ചാണ് സംഭവം. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയ്ക്ക് രക്തംനല്‍കാനുള്ള ആവശ്യത്തിനായി പോവുകയായിരുന്നു ഇരുവരും.
ചൊവ്വാഴ്ച ഉച്ചയോടെ പുതിയകണ്ടം റോഡില്‍ വെച്ചാണ് സംഭവം. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയ്ക്ക് രക്തംനല്‍കാനുള്ള ആവശ്യത്തിനായി പോവുകയായിരുന്നു ഇരുവരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Accident, CPM, CPM activist and friend injured in Bike accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Accident, CPM, CPM activist and friend injured in Bike accident
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment