സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറി; ഒന്നാം സമ്മാനം ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന തമിഴ് ദമ്പതികള്‍ക്ക്

മല്ലപ്പള്ളി: (www.kvartha.com 06.07.2019) സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന തമിഴ് ദമ്പതികള്‍ക്ക്. രാജപാളയം വടക്ക് മലയടിപ്പെട്ടി എംജിആര്‍ നഗര്‍ 2 ല്‍ സുബ്രഹ്മണ്യന്‍ (58), ഭാര്യ ലക്ഷ്മി എന്നിവരെ തേടിയാണ് 60 ലക്ഷം രൂപയുടെ ഭാഗ്യമെത്തിയത്.

Scrap dealer wins Rs 60 lakh jackpot in Pathanamthitta, News, Local-News, Couples, Winner, Lottery, Children, Business, Kerala

22 വര്‍ഷത്തോളമായി ഇവര്‍ മല്ലപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. മല്ലപ്പള്ളിയില്‍ നിന്നാണ് ഇവര്‍ സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ഇതിനു മുന്‍പു 5,000 രൂപ ലഭിച്ചിട്ടുണ്ട്. ദമ്പതികള്‍ക്ക് അഞ്ചു മക്കളുണ്ട്. ഇതില്‍ മൂന്നു പേര്‍ തമിഴ്‌നാട്ടിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Scrap dealer wins Rs 60 lakh jackpot in Pathanamthitta, News, Local-News, Couples, Winner, Lottery, Children, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?