രാജീവ് ഗാന്ധി വധക്കേസ്; നളിനിയുടെ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും, വിധി പ്രഖ്യാപിക്കുന്നത് പ്രതികളെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍
ചെന്നൈ: (www.kvartha.com 18.07.2019) രാജീവ് ഗാന്ധി വധക്കേസില്‍ നളിനിയുടെ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയാണ് വിധി പ്രഖാപിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി പ്രതീക്ഷിക്കുന്നത്.
മാനുഷിക പരിഗണന കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയില്‍ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി. 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന നളിനിക്ക് ഒരു മാസത്തെ പരോള്‍ ജുലൈ 5ന് കോടതി അനുവദിച്ചിരുന്നു. നേരത്തെ പരോള്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ നേരിട്ട് ഹാജരായി വാദിക്കാന്‍ മദ്രാസ് ഹൈക്കോടതി നളിനിക്ക് അനുമതി നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Case, Murder, Tamilnadu, High Court, plea, Terrorism, Madras High court will consider Nalini's petition in Rajiv Gandhi Murder Case

Powered by Info News For You

Comments
Post a Comment