തെരുവുനായ്ക്കളെ കൊണ്ട് മയില്‍കൂട്ടത്തിനും രക്ഷയില്ല; നായ്ക്കളെ ഭയന്ന് വൈദ്യുതി ലൈനില്‍ കയറിയ മയില്‍ ഷോക്കേറ്റു ചത്തു
തൃക്കരിപ്പൂര്‍: (www.kasargodvartha.com 30.07.2019) തെരുവുനായ്ക്കളെ കൊണ്ട് മയില്‍കൂട്ടത്തിനും രക്ഷയില്ല. നായ്ക്കളെ ഭയന്ന് വൈദ്യുതി ലൈനില്‍ കയറിയ മയില്‍ ഷോക്കേറ്റു ചത്തുവീണു. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലാണ് സംഭവം. എടാട്ടുമ്മലിലും പരിസര പ്രദേസങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. ഇത് ജനങ്ങളെ ആശങ്കയിലാക്കുന്നു.
നാളുകളായി ആറു മയിലുകള്‍ കാട്ടില്‍ നിന്നും നാട്ടിലെത്തി വീട്ടുകാരുമായി ഇണങ്ങിയിരുന്നു. ഈ സംഘത്തില്‍പെട്ട ഒന്നിനെയാണ് തെരുവ് നായ്ക്കൂട്ടം ഓടിച്ചത്. ഭയന്നോടിയ മയില്‍ വൈദ്യുതി ലൈനില്‍ അഭയം തേടിയതോടെ അപ്പോള്‍ തന്നെ ഷോക്കേറ്റ് ചത്തു വീഴുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, Dog, Peacock electrocuted to death
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, Dog, Peacock electrocuted to death
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment