ഡ്യൂണ്‍ മാര്‍ക്കറ്റിംഗ് ആന്റ് അസോസിയേറ്റ് പ്രവര്‍ത്തനമാരംഭിച്ചു
കാസര്‍കോട് (www.evisionnews.co): ഡ്യൂണ്‍ മാര്‍ക്കറ്റിംഗ് ആന്റ് അസോസിയേറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം വ്യവസായി എന്‍.എ മുഹമ്മദ് സല്‍മാന്‍ നിര്‍വഹിച്ചു. പരിപാടിയില്‍ നായന്മാര്‍മൂല ഖത്തീബ് ജി.എസ് അബ്ദുല്‍ ഹമീദ് ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഡ്യൂണിന്റെ ആദ്യ പ്രൊഡക്റ്റായ അവാന്തിക, ഹിലാരിയ സോപിന്റെ ആദ്യ വില്‍പ്പനയുടെ പ്രൊഡക്റ്റ് യഥാക്രമം കോട്ടൂര്‍ സ്റ്റോര്‍ ഉടമ സി.എച്ച് അഹമ്മദും ഇഖ്ബാല്‍ സ്റ്റോര്‍ ഉടമ ടി.കെ ഇബ്രാഹിം ഹാജിയും ഏറ്റുവാങ്ങി. എന്‍.എ മജീദ് സല്‍മാന്‍, എന്‍.എ അഷ്‌റഫ് സല്‍മാന്‍, പി. മുഹമ്മദ്, എ.പി ആബിദ്, ശബീര്‍ കുമ്പള സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment