ജയം രവി നായകനായി എത്തുന്ന 'കൊമാളി'യിലെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു

ചെന്നൈ: (www.kvartha.com 07.07.2019) പുതിയ തമിഴ് ചിത്രം 'കൊമാളി'യിലെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു. ജയം രവിയുടെ സ്റ്റില്‍ ആണ് പുറത്തുവിട്ടത്. ചിത്രത്തില്‍ നായകനായി എത്തുന്നത് ജയം രവിയാണ്.

കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യോഗി ബാബു, സംയുക്ത ഹെഡ്ജ്, കെ എസ് രവികുമാര്‍, കവിത, രവി പ്രകാശ്, നിതിന്‍ സത്യാ എന്നിവരാണ് മറ്റ് താരങ്ങളായി എത്തുന്നത്.

Chennai, News, National, Cinema, Entertainment, Actor, Actress, Director, 'Komali' new still came out

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, National, Cinema, Entertainment, Actor, Actress, Director, 'Komali' new still came out 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?