പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വെള്ളം കല്ല് കോളിച്ചാലിലെ രതീഷിന്റെ ഭാര്യ രമ്യ (24)യാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലാണ് മരണം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. രമ്യ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞിന് പ്രശ്‌നങ്ങളൊന്നുമില്ല. പാണത്തൂരിലെ പരേതനായ രാഘവന്‍- ചന്ദ്രവതി ദമ്പതികളുടെ മകളാണ്. ഏക സഹോദരി: രേവതി.
Powered by Info News For You

Comments
Post a Comment