ഡിഫ്ത്തീരിയ; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

കൊല്ലം: (www.kvartha.com 07.07.2019) കൊല്ലം ഓച്ചിറയിലെ കോളജിലെ ഒരാള്‍ക്ക് ഡിഫ്ത്തീരിയെ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. തുടക്കത്തിലെ തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന്റെ തുടക്കത്തിലുള്ള ലക്ഷണം പനിയും തൊണ്ടവേദനയുമാണെന്ന് ഡോക്ടര്‍ പറയുന്നു.

പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, വെള്ളം കുടിക്കാന്‍ പ്രയാസം എന്നിവ പ്രധാന ലക്ഷണങ്ങളാണ്. രോഗബാധയുണ്ടായാല്‍ പത്തു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. രോഗസാധ്യത കൂടുതല്‍ ബാധിക്കുന്നത് പ്രതിരോധ കുത്തിവയ്പുകള്‍ യഥാസമയം എടുക്കാത്ത കുട്ടികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞ മുതിര്‍ന്നവര്‍ എന്നിവര്‍ക്കാണ്. അതിനാല്‍ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാന്‍ ആദ്യം ശ്രദ്ധിക്കേണതാണ്.

Kollam, News, Kerala, Health, Doctor, Diphtheria is a serious bacterial infection

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kollam, News, Kerala, Health, Doctor, Diphtheria is a serious bacterial infection


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?