''അമ്മേ, അച്ഛാ മാപ്പ്...'' എന്ന് കുറിപ്പ് എഴുതിവെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: (www.kvartha.com 05.07.2019) ''അമ്മേ, അച്ഛാ മാപ്പ്...'' എന്ന് കുറിപ്പ് എഴുതിവെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. സൗത്ത് വെസ്റ്റ് ദില്ലിയിലെ വസന്ത് വിഹാറില്‍ ബുധനാഴ്ചയാണ് സംഭവം. പതിനേഴുകാരന്‍ സീലിംഗ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം നടന്ന ഉടനെ കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല. ''അമ്മേ, അച്ഛാ മാപ്പ്...'' എന്ന് തുടങ്ങുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. കുട്ടിയെ പിതാവ് ഒരു ഇയര്‍ ഫോണ്‍ ബുക്ക് ചെയ്തതിന് വഴക്ക് പറഞ്ഞിരുന്നുവെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി. ന്യൂഡല്‍ഹിയിലെ കേശവ് മഹാവിദ്യാലയയില്‍ പ്യൂണ്‍ ആണ് പിതാവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Death, Suicide, Police, hospital, 17-yr-old Delhi boy hangs himself; writes a note, ‘Mummy, Papa. Sorry’

Powered by Info News For You

Comments
Post a Comment