ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മുള്ളേരിയ: (www.kasargodvartha.com 30.07.2019) ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ആദൂരിനും മുള്ളേരിയക്കുമിടയില്‍ തിങ്കളാഴ്ച രാവിലെ 7.10 മണിയോടെയാണ് സംഭവം. അഡൂരില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടക എസ് ആര്‍ ടി സി ബസാണ് അപകടത്തില്‍പെട്ടത്.
ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. മുന്‍ഭാഗത്തെ ഒരു ടയറാണ് ഊരിത്തെറിച്ചത്. ഇതേതുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ സൂചന ബോര്‍ഡില്‍ ഇടിച്ച ശേഷം 12 മീറ്ററോളം മുന്നോട്ടുപോയി റോഡില്‍ ഉരഞ്ഞു നില്‍ക്കുകയായിരുന്നു. ടയര്‍ താഴെ കുഴിയിലേക്ക് പതിച്ചു. റോഡിന്റെ ഒരു വശത്ത് 20 മീറ്ററോളം താഴ്ചയുള്ള വലിയ കുഴിയാണ്. ബസ് ഈ ഭാഗത്തേക്ക് നീങ്ങാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Mulleria, KSRTC-bus, KSRTC bus tyre blowout
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Mulleria, KSRTC-bus, KSRTC bus tyre blowout
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment