കണ്ണപുരത്ത് ലോറികള്‍ കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികള്‍ ഉള്‍പെടെ രണ്ടു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: (www.kasargodvartha.com 26.07.2019) കണ്ണപുരത്ത് ലോറികള്‍ കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികള്‍ ഉള്‍പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ കണ്ണപുരം പാലത്തിന് സമീപം രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് സ്വദേശി വിനീത് (25), യു പി സ്വദേശി അരവിന്ദ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പൂഴി കയറ്റി പോകുകയായിരുന്ന കെ.എല്‍ 7 സി ജെ 7848 ലോറിയും എതിരെനിന്നും വരികയായിരുന്ന കണ്ണൂര്‍ ഭാഗത്ത് നിന്നും മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന എന്‍ എല്‍ 01 ക്യു സി 278 ലോറിയുമായി കൂട്ടിയിടിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Kannur, Top-Headlines, Lorry hit with another lorry; 2 injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Injured, Kannur, Top-Headlines, Lorry hit with another lorry; 2 injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment