കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല; ബി ജെ പിയെ പിന്തുണക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് മന്ത്രി എച്ച് നാഗേഷ് രാജിവെച്ചു
ബംഗളൂരു: (www.kasargodvartha.com 08.07.2019) കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല. ബി ജെ പിയെ പിന്തുണക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് മന്ത്രി എച്ച് നാഗേഷ് രാജിവെച്ചു. കര്‍ണാടകയിലെ മുല്‍ബഗളില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് എം എല്‍ എയായി ജയിച്ചുകയറിയാണ് നാഗേഷ് മന്ത്രിയായത്. ബി ജെ പി പിന്തുണക്കാന്‍ തയ്യാറാണെന്ന് മന്ത്രി രാജിക്കു ശേഷം വ്യക്തമാക്കി.
കൂടുതല്‍ പേര്‍ രാജിക്കൊരുങ്ങുമ്പോള്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തിരക്കിട്ട ചര്‍ച്ചകളിലാണ്.
കൂടുതല്‍ പേര്‍ രാജിക്കൊരുങ്ങുമ്പോള്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തിരക്കിട്ട ചര്‍ച്ചകളിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Top-Headlines, Trending, Karnataka, Politics, Karnataka political crisis: Independent MLA H. Nagesh resigns
< !- START disable copy paste -->
Keywords: National, news, Top-Headlines, Trending, Karnataka, Politics, Karnataka political crisis: Independent MLA H. Nagesh resigns
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment