ഭാഷാസമര രക്തസാക്ഷി ദിനം: നാടെങ്ങും വിവിധ പരിപാടികള്‍
കാസര്‍കോട് (www.evisionnews.co): ഭാഷാ സമര രക്തസാക്ഷികളായ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരുടെ അനുസ്മരണ ദിനമായ ഇന്ന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം നാടെങ്ങും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തെക്കിലില്‍ രാവിലെ പതാക ഉയര്‍ത്തി. തെക്കില്‍ ഫെറി റോഡ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. വൈകിട്ട് മെമ്പേഴ്‌സ് മീറ്റും അനുസ്മരണവും സംഘടിപ്പിക്കും.
Powered by Info News For You
Comments
Post a Comment