പത്തുവയസുകാരനെ ഓമ്‌നി വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
കാസര്‍കോട് (www.evisionnews.co): പത്തുവയസുകാരനെ ഓമ്‌നി വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. ചേരൂര്‍ മേനങ്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി നാട്ടുകാരും ബന്ധുക്കളും പറയുന്നത്. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നും താന്‍ ഓടിച്ചെന്ന് നാട്ടുകാരെയും സ്‌കൂള്‍ അധികൃതരെയും വിവരമറിയിക്കുകയായിരുന്നുവെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ സ്ഥിരീകരണമില്ലെന്നാണ് പോലീസ് പറയുന്നത്.
Powered by Info News For You
Comments
Post a Comment