പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു
രാജപുരം: (www.kasargodvartha.com 16.07.2019) പ്രസവത്തെത്തുടര്‍ന്ന് അമിതരക്തസ്രാവമുണ്ടായ യുവതി മരണപ്പെട്ടു. കോളിച്ചാല്‍ വെള്ളങ്കല്ലിലെ രതീഷിന്റെ ഭാര്യ രമ്യ (24) യാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കന്നിപ്രസവത്തില്‍ ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.
കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണ്. പാണത്തൂര്‍ ചെളപ്പങ്കയത്തെ പരേതനായ രാഘവന്‍- ചന്ദ്രാവതി ദമ്പതികളുടെ മകളാണ് രമ്യ. ഏക സഹോദരി രേവതി.
കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണ്. പാണത്തൂര്‍ ചെളപ്പങ്കയത്തെ പരേതനായ രാഘവന്‍- ചന്ദ്രാവതി ദമ്പതികളുടെ മകളാണ് രമ്യ. ഏക സഹോദരി രേവതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Death, Obituary, Woman died after delivery
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rajapuram, Death, Obituary, Woman died after delivery
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment