കുറ്റിയറ്റ വൈദ്യുതി പോസ്റ്റ്, സമീപത്തു തന്നെ പെട്രോള്‍ പമ്പ്; അപകടത്തിന് കാത്തിരിക്കുകയാണോ വൈദ്യുതി വകുപ്പ്?
കാസര്‍കോട്: (www.kasargodvartha.com 19.07.2019) ദേശീയപാതയില്‍ നുള്ളിപ്പാടി പെട്രോള്‍ പമ്പിന് സമീപത്തെ കുറ്റിയറ്റ വൈദ്യുതി പോസ്റ്റ് ജനങ്ങള്‍ ഭീഷണിയാകുന്നു. ഏതു സമയത്തും നിലംപൊത്താറായ സ്ഥിതിയിലാണ് വൈദ്യുതി പോസ്റ്റുള്ളത്. സമീപത്ത് പെട്രോള്‍ പമ്പായതിനാല്‍ ചെറിയൊരു അപകടം ഉണ്ടായാല്‍ തന്നെ അത് വന്‍ ദുരന്തമാവാന്‍ സാധ്യതയുണ്ട്.
പോസ്റ്റ് കാലഹരണപ്പെട്ട് തുരുമ്പെടുത്തിട്ടും ഇത് മാറ്റിസ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. നേരത്തെ ഇത്തരത്തില്‍ അപകടഭീഷണിയിലായിരുന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Electric post, Electricity, Electric post in Bad condition
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Electric post, Electricity, Electric post in Bad condition
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment