കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്വകാര്യ ബസിടിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു
ഹരിപ്പാട്: (www.kasargodvartha.com 06.07.2019) കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്വകാര്യ ബസിടിച്ചു കയറിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെ ആറാട്ടുപുഴ കള്ളിക്കാട്ട് ഭാഗത്ത് വെച്ചായിരുന്നു സംഭവം.
കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ വലിയഴീക്കലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കുകളുണ്ടായിരുന്നില്ല. തൃക്കുന്നപ്പുഴ പോലീസാണ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Alappuzha, news, Kerala, KSRTC-bus, Accident, Police, case, Top-Headlines, Case registered for accident ksrtc with private bus

Powered by Info News For You

Comments
Post a Comment