അബ്ബാസ് മുതലപ്പാറ ഒറ്റയാനായ മാധ്യമ പ്രവര്‍ത്തകന്‍: എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട് (www.evisionnews.co): ഗസല്‍ പത്രാധിപരും സാമൂഹിക സംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന അബ്ബാസ് മുതലപ്പാറയെ കേരള ഒണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. 

കെ.ബി മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. സി.എല്‍ ഹമീദ്, ഷരീഫ് കൊടവഞ്ചി, ബി.സി കൂമാരന്‍, ഖാലിദ് പൊവ്വല്‍, ടി.കെ പ്രഭാകരന്‍, ബി അഷ്‌റഫ്, എം.എ നജീബ്, മന്‍സൂര്‍ മല്ലത്ത്, അപൂര്‍വ, ബുര്‍ആന്‍, സുബൈര്‍ പള്ളിക്കാല്‍, മുനീര്‍ മുനമ്പം, ഉസ്മാന്‍ കമ്പാര്‍, അനസ് അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് ടി.എം, ആരിഫ് ഇബ്രാഹിം സംസാരിച്ചു. ജനറല്‍ സെക്രട്ടറി നജീബ് ബിന്‍ ഹസന്‍ സ്വാഗതവും ട്രഷറര്‍ ആരിഫ് മച്ചമ്പാടി നന്ദിയും പറഞ്ഞു


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?