മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹിന്ദു മഹാസഭയുടെ ഹരജി സുപ്രീം കോടതി തള്ളി; ആവശ്യവുമായി മുസ്ലിം സ്ത്രീകള്‍ വരട്ടെ, അപ്പോള്‍ പരിഗണിക്കാമെന്ന് കോടതി, പര്‍ദ നിരോധിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു
ന്യൂഡല്‍ഹി: (www.kasargodvartha.com 08.07.2019) മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ഹിന്ദു മഹാസഭ കേരളാ ഘടകം നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ആവശ്യവുമായി മുസ്ലിം സ്ത്രീകള്‍ വരട്ടെയെന്നും അപ്പോള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി തള്ളിയത്.
പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. ഹിന്ദുമഹാ സഭയുടെ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. അഖില ഭാരത ഹിന്ദുമഹാസഭ കേരള ഘടകത്തിന്റെ പ്രസിഡണ്ട് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹരജി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Trending, court, Supreme Court dismisses PIL to allow Muslim women into Mosques, ban Purdah system
< !- START disable copy paste -->
Keywords: News, National, Top-Headlines, Trending, court, Supreme Court dismisses PIL to allow Muslim women into Mosques, ban Purdah system
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment