കൊക്കച്ചാല്‍ വാഫി കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഉദ്ഘാടനം ചെയ്തു
ബന്തിയോട് (www.evisionnews.co): കൊക്കച്ചാല്‍ വാഫി കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ ട്രെന്റ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ സയ്യിദ് ഹംദുല്ലാഹ് തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകന്‍ സിദ്ദീഖ ലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ എം.എസ് ഖാലിദ് ബാഖവി അധ്യക്ഷത വഹിച്ചു. ഉനൈസ് എം.പി സ്വാഗതവും ഇസ്മായില്‍ വഫ നന്ദിയും പറഞ്ഞു.
Powered by Info News For You
Comments
Post a Comment