തലയോട്ടിയ്ക്കുള്ളിലെ രക്തസ്രാവം; വൈദ്യുതി മന്ത്രി എം എം മണിക്ക് ചൊവ്വാഴ്ച ശസ്ത്രക്രിയ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്

തിരുവനന്തപുരം: (www.kvartha.com 23.07.2019) തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം എം മണിക്ക് ചൊവ്വാഴ്ച ശസ്ത്രക്രിയ. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനയിലാണ് തലയോട്ടിക്കും തലച്ചോറിനുമിടയില്‍ നേരിയ രക്തസ്രാവം കണ്ടെത്തിയത്. ശസ്ത്രക്രിയ സംബന്ധിച്ച് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുത്തതായി ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷര്‍മദ് അറിയിച്ചു.

Thiruvananthapuram, News, Kerala, Minister, Surgery, hospital, Medical College, Minister MM Mani will undergo surgery

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Minister, Surgery, hospital, Medical College, Minister MM Mani will undergo surgery


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?