വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍, രോഹിത് ടെസ്റ്റില്‍ തിരിച്ചെത്തി, രണ്ട് ചാഹറുമാരെ ഉള്‍പ്പെടുത്തിയപ്പോള്‍ പാണ്ഡ്യ സഹോദരന്മാരില്‍ ഒരാള്‍ മാത്രം; ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയതില്‍ വിമര്‍ശനം

മുംബൈ:(www.kvartha.com 21/07/2019) ലോകകപ്പില്‍ സെമിയില്‍ പുറത്തായതിന് പിന്നാലെ നാട്ടിലെത്തിയ ഇന്ത്യന്‍ ടീമിന് ഇനി വിന്‍ഡീസ് പര്യടനം. അടുത്ത മാസം മൂന്നിന് ആരംഭിക്കുന്ന പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഞായറാഴ്ച ചേര്‍ന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് മൂന്ന് ഫോര്‍മാറ്റിലുമുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച തെരഞ്ഞെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ചില പ്രശ്‌നങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു.

 News, Mumbai, National, Sports, Cricket, India vs West Indies: Hardik Pandya rested from all formats, Shreyas Iyer, Manish Pandey return to limited-overs fold

വിക്കറ്റ് കീപ്പര്‍ ധോണിയ ഉള്‍പ്പെടുത്തതെയാണ് ടീം തെരഞ്ഞെടുത്തത്. ധോണിക്ക് പകരം മൂന്ന് ഫോര്‍മാറ്റിലും യുവ താരം റിഷഭ് പന്ത് വിക്കറ്റ് കീപ്പറാകും. ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയുടെ ഇടംപിടിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Sports, Cricket, India vs West Indies: Hardik Pandya rested from all formats, Shreyas Iyer, Manish Pandey return to limited-overs fold 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?