അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗള്‍ഫ് പ്രവാസി മരിച്ചു
മുള്ളേരിയ: (www.kasargodvartha.com 20.07.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗള്‍ഫ് പ്രവാസി മരിച്ചു. മുള്ളേരിയ കാനക്കോട് സ്വദേശി കെ കെ അബ്ദുല്ല (43)യാണ് മരിച്ചത്. അബൂദാബിയിലെ ഗവണ്‍മെന്റ് കമ്പനിയില്‍ ജോലിക്കാരനായിരുന്ന അബ്ദുല്ല ഈയടുത്താണ് നാട്ടിലെത്തിയത്. തുടര്‍ന്ന് അസുഖത്തെ തുടര്‍ന്ന് പല ആശുപത്രികളിലായി ചികിത്സ നടത്തിവരികയായിരുന്നു. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കാനക്കോട് കുഞ്ഞാലി ഹാജി- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: നസ് രിയ. മക്കള്‍: മുഹ്‌സിന (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി), അലി (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി), കുബ്‌റ (ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി), നഫീസ (ഒരു വയസ്). സഹോദരങ്ങള്‍: അസീസ്, അഷ്‌റഫ്, സുഹറ, മിസ് രിയ. ഏവരോടും നല്ല സ്‌നേഹത്തോടെ പെരുമാറിയിരുന്ന അബ്ദുല്ല ഗള്‍ഫില്‍ ജോലി തേടിയെത്തുന്ന നിരവധി പേര്‍ക്ക് ജോലി തരപ്പെടുത്തി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ മരണം കുടുംബക്കാരെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Abudhabi, Mulleria, Gulf Expatriate died due to illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Abudhabi, Mulleria, Gulf Expatriate died due to illness
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment