ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്; അപകടം നടന്നത് പുലര്‍ച്ചെ കതിരൂരില്‍
കണ്ണൂര്‍ : (www.kvartha.com 20.07.2019) ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഗണ്‍മാനും വാഹാനാപകടത്തില്‍ പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് കതിരൂരിനടുത്തുള്ള ആറാം മൈലിലാണ് അപകടം നടന്നത്. വത്സന്‍ തില്ലങ്കേരിയും ഗണ്‍മാനും സഞ്ചരിച്ച ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. വത്സന്‍ തില്ലങ്കേരിയും ഗണ്‍മാന്‍ പടിയൂരിലെ സജീവനും മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലെത്തിച്ചു. വത്സന്‍ തില്ലങ്കേരിയുടേയും ഗണ്‍മാന്‍ സജീവന്റേയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, RSS, Accident, Kannur, Vehicles, RSS leader Walsan Thillangeri injured in road accident

Powered by Info News For You

Comments
Post a Comment