വ്യാപാരി വ്യവസായി ഏകോപന സമിതി കെ. അഹമ്മദ് ഷരീഫ് വീണ്ടും ജില്ലാ പ്രസിഡന്റ്

കാസര്‍കോട് (www.evisionnews.co): കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡന്റായി അഞ്ചാം തവണയും കെ. അഹമ്മദ് ഷരീഫിനെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ദേവസ്യ മേച്ചേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി രാജു അപ്‌സര, പെരിങ്ങമല രാമചന്ദ്രന്‍, കെ.കെ വാസുദേവന്‍, ഷാജഹാന്‍, തോമസ് കുട്ടി, ബാബു കോട്ടയില്‍ സംസാരിച്ചു.

ഭാരവാഹികള്‍: കെ.ജെ സജി പനത്തടി (ജന. സെക്ര), മാഹിന്‍ കോളിക്കര കാസര്‍കോട് (ട്രഷ), കെ.വി ലക്ഷണന്‍ തൃക്കരിപ്പൂര്‍, പി.പി മുസ്തഫ ചെറുവത്തൂര്‍, സി.എച്ച് ഷംസുദ്ദീന്‍ നീലേശ്വരം, ശങ്കരനാരായണമയ്യ ബദിയടുക്ക, വിക്രം പൈ കുമ്പള, ടി.എ ഇല്യാസ് കാസര്‍കോട് (വൈസ് പ്രസി), ഗിരീഷ് ചീമേനി, ഷിഹാബ് ഉസ്മാന്‍ ചോയ്യംകോട്, ജി.എസ് ശശിധരന്‍ കാസര്‍കോട്, മുരളീധരന്‍ ചിറ്റാരിക്കാല്‍, എ.വി ഹരിഹരസുധന്‍ ഉദുമ, ഹനീഫ ഉപ്പള (ജോ. സെക്ര).


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?