എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സംസം തീര്‍ഥജലം കൊണ്ടു വരുന്നതിനു വിലക്ക്
മക്ക: (www.kvartha.com 09.07.2019) വിമാനങ്ങളില്‍ മക്കയില്‍നിന്ന് ഹജ്ജ് തീര്‍ഥാടകര്‍ സംസം തീര്‍ഥജലം കൊണ്ടു വരുന്നതിനു വിലക്ക്. ജിദ്ദ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള AI 966 വിമാനത്തിലും ജിദ്ദയില്‍നിന്നും കൊച്ചിയിലേക്കുള്ള AI 964 വിമാനത്തിലുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം വലിയ വിമാനങ്ങളില്‍ സംസം വെള്ളം കൊണ്ടുപോകുന്നതില്‍ വിലക്കില്ലെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. സെപ്റ്റംബര്‍ 15 വരെ ഈ വിലക്കു തുടരും. സീറ്റ് പരിമിതിയും വിമാനത്തിന്റെ വലുപ്പക്കുറവും കാരണമാണു വിലക്കെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.
മക്കയിലെ സംസം കിണറ്റില്‍ നിന്നെടുക്കുന്ന തീര്‍ഥ ജലം ഹജ്ജ്, ഉംറ കഴിഞ്ഞു മടങ്ങുന്നവര്‍ സ്വന്തം നാട്ടിലേയ്ക്കു കൊണ്ടുപോകുന്നതു പതിവാണ്. എന്നാല്‍, എയര്‍ ഇന്ത്യയുടെ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Zamzam cans 'not allowed' on two flights until September 15, Religion, Allegation, Air India, Flight, Gulf, World, Criticism.

Powered by Info News For You

Comments
Post a Comment