ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം; മധ്യപ്രദേശ് ഗവര്‍ണറായിരുന്ന ആനന്ദിബെന്‍ പട്ടേല്‍ യുപിയിലേക്ക്

ന്യൂഡല്‍ഹി: (www.kvartha.com 21.07.2019) മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍,നാഗാലാന്‍ഡ്, ത്രിപുര എന്നീ ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം. ഗുജറാത്ത് മുന്‍ മുഖ്യന്ത്രിയും മധ്യപ്രദേശ് ഗവര്‍ണറുമായി ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശ് ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ബിഹാര്‍ ഗവര്‍ണറായിരുന്നു ലാല്‍ജി ടണ്ഡന്‍ആണ് പുതിയ മധ്യപ്രദേശ് ഗവര്‍ണര്‍. പശ്ചിമ ബംഗാള്‍, ത്രിപുര, ബിഹാര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു.


പശ്ചിമ ബംഗാളില്‍ ജഗ്ദീപ് ധന്‍ഖറിനേയും ത്രിപുരയില്‍ രമേശ് ബയസിനെയും പുതിയ ഗവണര്‍മാരായി നിയമിച്ചിട്ടുണ്ട്. ഫഗു ചൗഹാനെ ബിഹാര്‍ ഗവര്‍ണറായും നിയമിച്ചു. നാഗാലാന്‍ഡിലെ സമാധാന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ പ്രതിനിധിയായിരുന്ന ആര്‍.എന്‍ രവിയാണ് പുതിയ നാഗാലാന്‍ഡ് ഗവര്‍ണര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Governor, President, Madhya pradesh, Gujarat, Bihar, West Bengal, Several states get new Governors, Anandiben Patel transferred to UP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?