പിടികിട്ടാപ്പുള്ളി 7 വര്‍ഷത്തിനു ശേഷം പിടിയില്‍

ബേക്കല്‍: (www.kasargodvartha.com 16.07.2019) ഏഴ് വര്‍ഷം മുമ്പ് പാലക്കുന്ന് മഹോത്സവത്തിനിടയില്‍ യുവാവിനെ അടിച്ച് വീഴ്ത്തി ബോധം കെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ബേക്കല്‍ പ്രിന്‍സിപ്പള്‍ എസ് ഐ കെ അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശി അന്‍വര്‍ ഹുസൈനെ (35)യാണ് കീഴൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

2012ല്‍ അന്‍വര്‍ ഹുസൈന്റെ അക്രമത്തിന് ഇരയായ യുവാവ് മൂന്നു മാസമാണ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bekal, arrest, Police, Top-Headlines, Crime, Wanted criminal arrested after 7 years
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?