ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറി; പൊതുമേഖലാ ബാങ്കുകള്‍ 7000 കോടി വായ്പ നല്‍കും; കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു

ന്യൂഡെല്‍ഹി: (www.kvartha.com 05.07.2019) രണ്ടാം മോഡി മന്ത്രിസഭയുടെ ആദ്യ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

*ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറി

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപ നിക്ഷേപം

*പൊതുമേഖലാ ബാങ്കുകള്‍ 7000 കോടി വായ്പ നല്‍കും

Electric Vehicle Makers Demand Reduction In GST And Import Duties, New Delhi, News, Politics, Budget meet, BJP, NDA, National, Business, Banking

കിട്ടാക്കടം കുറഞ്ഞു


കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു. നാലു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു.

*ഓഹരി വിറ്റഴിക്കല്‍ ഊര്‍ജിതമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 1,05,000 കോടി രൂപ നേടും

*എയര്‍ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും

*കായികരംഗത്തിന് പ്രോത്സാഹനം. ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും

*അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും. നികുതിദായകര്‍ക്ക് നന്ദിയെന്ന് ധനമന്ത്രി

*20 രൂപയുടേത് ഉള്‍പ്പടെ പുതിയ നാണയങ്ങള്‍ ഉടന്‍. നേരിട്ടുള്ള നികുതി വരുമാനം വര്‍ധിച്ചു

*സോളാര്‍ അടുപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കും. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കും

*കാര്‍ഷിക മേഖലയിലേക്ക് തിരിച്ച് പോകും. സീറോ ബജറ്റ് ഫാമിങ്ങിന് ഊന്നല്‍ നല്‍കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുളള നടപടികള്‍ രൂപീകരിക്കും. ജോലി തേടി നഗരങ്ങളിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരും

*ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ വായ്പയെടുക്കുന്നവര്‍ക്ക് നികുതിയിളവ്. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഇത് സഹായകരമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Electric Vehicle Makers Demand Reduction In GST And Import Duties, New Delhi, News, Politics, Budget meet, BJP, NDA, National, Business, Banking.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?