ആളെ കൊല്ലും ബൈപ്പാസില്‍ വാഹനങ്ങള്‍ക്ക് വേഗപരിധി; കൊല്ലം ബൈപ്പാസില്‍ പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ മാത്രം, നിയമലംഘനം കണ്ടെത്താന്‍ ഇന്റെര്‍സെപ്റ്ററും പോലീസും, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ അന്തിമഘട്ടത്തില്‍
കൊല്ലം: (www.kvartha.com 27.07.2019) അപകടങ്ങള്‍ തുടര്‍ക്കഥയായ കൊല്ലം ബൈപ്പാസില്‍ വാഹനങ്ങളുടെ വേഗപരിധി നിശ്ചയിച്ചു. അപകടങ്ങള്‍ കുറയ്ക്കാന്‍ എടുത്ത നടപടികളുടെ ഭാഗമായി പരാമവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററായി നിശ്ചയിച്ചുകൊണ്ടുളള ബോര്‍ഡുകളും ബൈപ്പായില്‍ സ്ഥാപിച്ചിട്ടുണ്ട്. ഉടന്‍ തന്നെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഫണ്ടിനായി റോഡ് സുരക്ഷ അതോറിറ്റിയെ സമീപിച്ചിട്ടുണ്ടെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.
കാറിന് പരമാവധി 60 കിലോമീറ്റര്‍, ട്രക്കിനും വലിയ വാഹനങ്ങള്‍ക്കും 50 കിലോമീറ്റര്‍, ഇരു ചക്രവാഹനത്തിന് 50 കിലോമീറ്റര്‍, ഓട്ടോറിക്ഷയ്ക്ക് 35 കിലോമീറ്റര്‍ എന്നിങ്ങനെയാണ് വേഗപരിധി. നിയമലംഘനം കണ്ടെത്താന്‍ ഇന്റെര്‍സെപ്റ്ററും പോലീസും കര്‍ശന പരിശോധലകളാണ് നടത്തുന്നത്. കൂടാതെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Road, Kollam, Kerala, News, Police, Death, Accident, Accidental Death, Vehicles, Auto & Vehicles, Speed limit announced in Kollam Bypass

Powered by Info News For You

Comments
Post a Comment