ടിക് ടോക്കിനകത്ത് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ല; ഇന്ത്യാക്കാരുടെ 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു, നടപടി സ്വീകരിച്ചത് ആര്‍എസ്എസിന്റെ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരാതിയെ തുടര്‍ന്ന്, ടിക് ടോക് ദേശതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായും ആരോപണം
ന്യൂഡല്‍ഹി: (www.kvartha.com 23.07.2019) ടിക് ടോക്കിനകത്ത് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന് കര്‍ശന നിബന്ധന. ആപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ഇന്ത്യാക്കാരുടെ 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തത്. നടപടി സ്വീകരിച്ചത് ആര്‍എസ്എസിന്റെ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരാതിയെ തുടര്‍ന്നാണ് ടിക് ടോക് ആപ്പിന് കേന്ദ്ര ഇലക്ട്രോണിക്-ഐടി വകുപ്പ് നോട്ടീസ് നല്‍കിയത്.
ടിക് ടോക് ദേശതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഈ ആപ്പ് പ്രവര്‍ത്തിക്കുന്നതായുള്ള ആരോപണവും ഉന്നയിച്ചു. നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കില്‍ പാടില്ലെന്ന നിബന്ധന പാലിക്കാനാണ് ഈ തീരുമാനത്തിലെത്തിയത്.
ആപ്പിന് ഇന്ത്യയില്‍ ഇന്ന് 20 കോടി ഉപഭോക്താക്കളുണ്ടെന്നും അതിവേഗത്തിലാണ് ആപ്പിന്റെ വളര്‍ച്ചയെന്നും ആപ്പിന്റെ മാതൃകമ്പനിയായ ബീജിങ്ങിലെ ബൈറ്റെഡാന്‍സ് ടെക്നോളജി കമ്പനി അവകാശപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Technology, Social Network, Complaint, Notice, Facing heat, TikTok removes 60 lakh clips over rule violations

Powered by Info News For You

Comments
Post a Comment