കാറില്‍ കഞ്ചാവ് കടത്ത്; പ്രതികളെ 5 വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി

മംഗളൂരു: (www.kasargodvartha.com 26.07.2019) കാറില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികളെ കോടതി അഞ്ചു വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബെല്‍ത്തങ്ങാടി കജൂരിലെ മുഹമ്മദ് തൗസിക് (22), മാല്‍വന്തികയിലെ അബ്ദുല്‍ സിനാന്‍ (24) എന്നിവരെയാണ് മംഗളൂരു ജില്ലാ ചീഫ് സെഷന്‍ കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം മുമ്പാണ് കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന ഇവരെ ബെല്‍ത്തങ്ങടി പോലീസ് അറസ്റ്റ് ചെയ്തത്.

5.25 കിലോ കഞ്ചാവാണ് സംഘത്തില്‍ നിന്നും പിചിച്ചെടുത്തത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. പിടികൂടിയ കാറും മൊബൈല്‍ ഫോണുകളും സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, Crime, Police, arrest, Ganja, Ganja case; 5 year imprisonment for accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?