5 വയസുകാരിയെ പീഡനത്തിനിരയാക്കി; മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയത് ഭിന്നശേഷിക്കാരനായ ആള്‍, കുരങ്ങ് കടിച്ചതാണെന്ന് മാതാപിതാക്കള്‍, സിസിടിവി ദൃശ്യങ്ങള്‍ വഴിത്തിരിവായി
ഹരിദ്വാര്‍: (www.kvartha.com 22.07.2019) മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന അഞ്ചുവയസുകാരിയെ ഹരിദ്വാര്‍ റെയില്‍വെ സ്റ്റേഷനില്‍ പീഡനത്തിനിരയാക്കി. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ഭിന്നശേഷിക്കാരനായ ആളെ പോലീസ് തിരിച്ചറിഞ്ഞു. റെയില്‍വെ സ്റ്റേഷനിലെ സിസിടിവിയില്‍ നിന്നാണ് കാലില്‍ മുടന്തുള്ള പ്രതി കുട്ടിയെ എടുത്തു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
പ്രതിയെ ഉടന്‍ പിടിക്കൂടുമെന്ന് പോലീസ് അറിയിച്ചു. അധികൃതരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ കുരങ്ങ് കടിച്ചതാണെന്ന് പറഞ്ഞെങ്കിലും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് തെളിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Uttarakhand, News, National, Molestation, Case, CCTV, Police, Railway, Parents, hospital, Child, Crime, Molestation case against handicapped man

Powered by Info News For You

Comments
Post a Comment