ശക്തമായ മഴ; ഏത് അടിയന്തിര ഘട്ടങ്ങളിലും ഓടിയെത്താന്‍ കാസര്‍കോട്ട് 56 ആംബുലന്‍സുകള്‍ സജ്ജം, ബന്ധപ്പെടേണ്ട നമ്പര്‍ 7593822114

കാസര്‍കോട്: (www.kasargodvartha.com 22.07.2019) ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര ഘട്ടങ്ങളിലും ഓടിയെത്താന്‍ കാസര്‍കോട്ട് 56 ആംബുലന്‍സുകള്‍ സജ്ജം. ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സൗജന്യ സേവനം നല്‍കുന്നത്.

ഏത് അടിയന്തിര ഘട്ടങ്ങളിലും ഹെല്‍പ് ലൈന്‍ നമ്പറായ 7593822114 ല്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാമെന്ന് എ ഒ ഡി എ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് മുനീര്‍ ചെമ്മനാട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ഇത്തരമൊരു സേവനത്തിന് കമ്മിറ്റി ഭാരവാഹികള്‍ മുന്നിട്ടിറങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Ambulance, Top-Headlines, Rain, Trending, Heavy rain; 56 Ambulance ready for service in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?