അച്ചാംതുരുത്തിയില്‍ 50 ലധികം വീടുകളില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി
ചെറുവത്തൂര്‍: (www.kasargodvartha.com 26.07.2019) അച്ചാംതുരുത്തിയുടെ തീരത്ത് 50 ലധികം വീടുകളില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്നതിനാല്‍ അടിയന്തിരമായി ടാങ്കുകള്‍ സ്ഥാപിക്കണമെന്നും പൈപ്പുകള്‍ പുഴയില്‍നിന്ന് നീക്കംചെയ്യണമെന്നും അധികൃതര്‍ വീട്ടുകാരോട് നിര്‍ദേശിച്ചു. ടാങ്കുകള്‍ സ്ഥാപിച്ച് പൈപ്പുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി സുരേശന്‍, പി കെ മധു, പി ടി മോഹനന്‍, പി വി മഹേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Photo: File
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി സുരേശന്‍, പി കെ മധു, പി ടി മോഹനന്‍, പി വി മഹേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Top-Headlines, Health-Department, health, River, Waste water flowing to the river from houses; found by Health department
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment