പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 5 പേര്‍ക്കെതിരെ കേസ്; 3 പേര്‍ അറസ്റ്റില്‍, 2 പേരെ തിരയുന്നു
മംഗളൂരു: (www.kasargodvartha.com 10.07.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ മൂന്നു പേരെ പോലീസ് അറസ്റ്റുചെയ്തു. രണ്ടു പേരെ തിരയുകയാണ്. പെണ്‍കുട്ടിയുടെ ബന്ധുവായ ഗണേഷ് (24), പഞ്ചായത്ത് ബില്‍ കളക്ടര്‍ കൃഷ്ണനായിക് (38), ഓട്ടോഡ്രൈവര്‍ ധനുഷ്നായിക് (23) എന്നിവരെയാണ് വിട്‌ള പോലീസ് അറസ്റ്റു ചെയ്തത്.
പവന്‍, പുനിത് എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്. ഇവര്‍ ഒളിവിലാണ്. ആദ്യം ബന്ധുവായ ഗണേഷ് വിനോദയാത്രയ്‌ക്കെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി സുബ്രഹ്മണ്യയില്‍ ലോഡ്ജില്‍ താമസിപ്പിച്ച് രണ്ടുദിവസം പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. പിന്നീട് കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും ഭീഷണിപ്പെടുത്തി സുബ്രഹ്മണ്യയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായും പരാതിയുണ്ട്. പഞ്ചായത്ത് ജീവനക്കാരനായ കൃഷ്ണപ്പയും പെണ്‍കുട്ടിയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിക്കുകയും പവനും മറ്റാരും ഇല്ലാത്തപ്പോള്‍ വീട്ടിലെത്തി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
സ്‌കൂളിലേക്ക് ഒറ്റയ്ക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തങ്ങളുടെ വീടുകളില്‍ വിളിച്ചുകയറ്റിയാണ് പുനിതും ധനുഷും മാനഭംഗപ്പെടുത്തിയതെന്നും പോലീസില്‍ പരാതി ലഭിച്ചു. തുടര്‍ന്നാണ് അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ആറുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, Molestation, Crime, National, Minor gets pregnant; Complaint filed, 3 arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment