ബാറ്ററി ലാഭിക്കാന്‍ ഡാര്‍ക്ക് മോഡ്, അയച്ചുകൊടുത്ത ചിത്രങ്ങളില്‍ മാറ്റം വരുത്താന്‍ ക്യൂക്ക് എഡിറ്റ് മീഡിയ; വാട്ട്‌സ്ആപ്പില്‍ കാത്തിരുന്ന 4 ഫീച്ചറുകള്‍ ഉടന്‍ വരുന്നു
കാലിഫോര്‍ണിയ: (www.kvartha.com 21.07.2019) ഉപയോക്താക്കള്‍ കാത്തിരുന്ന നാല് ഫീച്ചറുകള്‍ വാട്ട്‌സ്ആപ്പില്‍ ഉടന്‍ വരുന്നു. ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ട്‌സ്ആപ്പില്‍ ദിവസവും ഉപയോഗിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. മികച്ച ചില ഫീച്ചറുകള്‍ അവതരിപ്പിച്ച് തങ്ങളുടെ ആധിപത്യം നിലനിര്‍ത്തനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡാര്‍ക്ക് മോഡ്
ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്ന ഡാര്‍ക്ക് മോഡ് ആണ് ഒരു ഫീച്ചര്‍. പരീക്ഷണാര്‍ത്ഥം ചില ബീറ്റ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമാണ്. പല പേജുകളുടെയും നിറം മാറ്റുവാന്‍ ഈ പ്രത്യേകതകൊണ്ട് കഴിയും എന്നതാണ് ഡാര്‍ക്ക് മോഡിന്റെ പ്രത്യേകത. രാത്രി ഉപയോഗത്തിന് ഉപകാരപ്രഥവും, ഒപ്പം ബാറ്ററി ലാഭിക്കാനും ഡാര്‍ക്ക് മോഡ് സഹായകരമാണ്.
ക്യൂക്ക് എഡിറ്റ് മീഡിയ
അയച്ചുകൊടുത്ത ചിത്രങ്ങളില്‍ മാറ്റം വരുത്താന്‍ ക്യൂക്ക് എഡിറ്റ് മീഡിയ എന്ന് ഫീച്ചര്‍ ഉപയോഗിക്കാം. ചില ബീറ്റ പതിപ്പുകളില്‍ ഫോട്ടോ, വീഡിയോ സന്ദേശത്തിനൊപ്പം 'ക്യൂക്ക് എഡിറ്റ് മീഡിയ' ഐക്കണും കാണുവാന്‍ സാധിക്കുന്നുണ്ട്. ഇപ്പോള്‍ ചിത്രം എഡിറ്റ് ചെയ്യാന്‍ പ്രത്യേക ടാബില്‍ പോകണമെങ്കില്‍ ഇത് ആവശ്യമില്ല എന്നതാണ് ഇതിന്റെ ആനുകൂല്യം.
ഫ്രീക്വന്റ് ഫോര്‍വേഡര്‍
സ്ഥിരമായി നിങ്ങള്‍ക്ക് ഫോര്‍വേഡ് മെസേജുകള്‍ അയക്കുന്നവരെ 'ഫ്രീക്വന്റ് ഫോര്‍വേഡര്‍' എന്ന് വാട്ട്‌സ്ആപ്പ് ലേബല്‍ ചെയ്യും. ഇത് വഴി സ്പാം സന്ദേശം അയക്കുന്നവരുമായി നിങ്ങള്‍ക്ക് അകലം പാലിക്കാന്‍ സാധിക്കും. നിലവില്‍ തന്നെ ദിവസം 5 മെസേജ് മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ എന്ന നിബന്ധന വാട്ട്‌സ്ആപ്പ് കൊണ്ടുവന്നിട്ടുണ്ട്.
ക്യൂആര്‍ കോഡ്
നിലവില്‍ ചില ആപ്പുകളില്‍ ഉള്ള ഫീച്ചറാണിത്. ഒരാളുടെ അക്കൗണ്ട് നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഉള്‍പ്പെടുത്തണമെങ്കില്‍. അയാളുടെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Whatsapp, World, News, Technology, Business, Social Network, New features introduced in Whatsapp Beta version

Powered by Info News For You

Comments
Post a Comment