പ്രളയക്കെടുതി; മരിച്ചവരുടെ എണ്ണം 44 ആയി, സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി
ന്യൂഡല്‍ഹി: (www.kvartha.com 16.07.2019) പ്രളയക്കെടുതി രൂക്ഷമായി തുടരുകയാണ്. ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മരിച്ചവരുടെ എണ്ണം 44 ആയി. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്. അസമില്‍ 10 ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ മരിച്ചത് 15 പേരാണ്.
അസമില്‍ മാത്രം 83000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ബീഹാറില്‍ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് 13 ജില്ലകളില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രണ്ടുതവണ ഇവിടെയെത്തിയിരുന്നു. ബീഹാറില്‍ മരിച്ചവരുടെ എണ്ണം 24 ആയി.
മരണസംഖ്യ ഇവിടെ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രണ്ട് ദിവസം കൂടി സംസ്ഥാനങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കി. പ്രളയക്കെടുതി രൂക്ഷമായ സംസ്ഥാനങ്ങളില്‍ എന്‍ഡിആര്‍എഫിന്റെ ഉള്‍പ്പെടെ സേനാംഗങ്ങളുടെ രക്ഷാപ്രവര്‍ത്തനം തുടരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Flood, Chief Minister, Death, Flood in North India; 44 death

Powered by Info News For You

Comments
Post a Comment