ഗര്‍ഭിണിയുടെ കണ്ണില്‍ മുളക് പൊടി വിതറി മാല പൊട്ടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍
വിതുര: (www.kvartha.com 08.07.2019) എട്ട് മാസമായ ഗര്‍ഭിണിയുടെ കണ്ണില്‍ മുളക് പൊടി വിതറിയശേഷം മൂന്നര പവന്റെ താലി മാല പൊട്ടിച്ചെടുത്ത മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൊളിക്കോട് അടപ്പുപാറ തോട്ടരികത്ത് വീട്ടില്‍ എസ് സിത്തു (21), പരപ്പാറ നീലഗിരി വീട്ടില്‍ എസ് ചിഞ്ചു എന്നു വിളിക്കുന്ന മിഥുന്‍ എസ് നായര്‍ (21),പരപ്പാറ തടത്തരികത്ത് വീട്ടില്‍ എം ഉമ്മര്‍ഫറൂക്ക് (21) എന്നിവരാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്. വിതുര-പേപ്പാറ റൂട്ടില്‍ കുട്ടപ്പാറയ്ക്ക് സമീപം ജുലൈ ഒന്നാം തീയ്യതിയാണ് സംഭവം.
തൊളിക്കോട് പരപ്പാറ മാങ്കാട് തടത്തരികത്ത് വീട്ടില്‍ ശ്രുതി(26) യുടെ മാലയാണ് മോഷണം പോയത്. ശ്രുതിയും കൂട്ടുകാരി മോളിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ബൈക്കില്‍ മുഖം മൂടി ധരിച്ച് എത്തിയ രണ്ട് യുവാക്കളാണ് മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. വിതുര മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും, വീട്ടമ്മയെ വിശദമായി ചോദ്യം ചെയ്തും, ഫോണ്‍ കോള്‍ ഡീറ്റെയില്‍സും ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് കേസിന് വഴിതെളിയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, Kerala, Robbery, Case, Arrest, Police, CCTV, Enquiry, Robbery case at Thiruvananthapuram

Powered by Info News For You

Comments
Post a Comment