കേന്ദ്ര ബജറ്റ്; കെഎസ്ആര്‍ടിസിക്ക് ഇനി 3 കോടിയുടെ അധികചെലവ്
തിരുവനന്തപുരം: (www.kvartha.com 07.07.2019) ഡീസലിന് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരില്‍ സമര്‍ദ്ദം ഉണ്ടാക്കുന്നതിനിടെയാണ് കേന്ദ്ര ബജറ്റില്‍ ഡീസലിന് വില വര്‍ധന ഉണ്ടായിരിക്കുന്നത്. മാസം 2.51 കോടി രൂപയുടെ അധികചെലവാണ് ഡീസല്‍ സെസിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്കുണ്ടാകുന്നത്.
കടക്കെണിയില്‍ നിന്ന് കരകയറാനുളള കോര്‍പ്പറേഷന്റെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് വിലവര്‍ധനവ്. ദിവസവും ഡീസലിനായി കെഎസ്ആര്‍ടിസിക്ക് ആവശ്യമായി വരുന്ന തുക 4.19 ലക്ഷം രൂപയാണ്. ലിറ്ററിന് രണ്ട് രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. മാത്രമല്ല എഞ്ചിന്‍ ഓയില്‍, ബ്രേക്ക് ഫ്‌ലൂയിഡ് ഉള്‍പ്പടെയുളളതിനും വില ഉയരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, Kerala, Business, Budget, KSRTC, diesel, Price, Increased, Union budget affect ksrtc

Powered by Info News For You

Comments
Post a Comment