ആരോഗ്യമില്ല; 3മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്നും വലിച്ചെറിഞ്ഞു കൊന്നു ; കടുംകൈ ചെയ്തത് ഭര്‍ത്താവും സഹോദരനും കിടന്നുറങ്ങുമ്പോള്‍
ഉത്തര്‍പ്രദേശ്: (www.kvartha.com 26.07.2019) ആരോഗ്യമില്ലെന്ന കാരണത്താല്‍ നവജാതശിശുവിനെ കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്നും അമ്മ വലിച്ചെറിഞ്ഞു കൊന്നു. ലക്‌നൗവിലാണ് സംഭവം. മൂന്നുമാസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് സ്വന്തം പെറ്റമ്മ തന്നെ വലിച്ചെറിഞ്ഞത്. സംഭവ സ്ഥലത്തുവെച്ചുതന്നെ കുഞ്ഞ് മരിച്ചു. ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ട്രോമ സെന്ററിലാണ് സംഭവം.
ചികിത്സാകേന്ദ്രത്തിന്റെ പുറത്ത് കുഞ്ഞിന്റെ അച്ഛനും സഹോദരനും കിടന്നുറങ്ങുന്ന സമയത്താണ് അമ്മ ഈ കടുംകൈ ചെയ്തത്. കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം കുഞ്ഞിനെ കാണാനില്ല എന്ന് പറഞ്ഞ് ബഹളം വെക്കുകയും ചെയ്തു. ഒടുവില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ :
ഖൊരക് പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഏപ്രില്‍ 23നായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായതിനെ തുടര്‍ന്ന് മെയ് 26 ന് കെജിഎംയു ഹോസ്പിറ്റലിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lucknow woman throws 3-month-old sick son from 4th floor of hospital, News, Local-News, Hospital, Treatment, Murder, Crime, Criminal Case, Child, Death, National, Arrested.
ചികിത്സാകേന്ദ്രത്തിന്റെ പുറത്ത് കുഞ്ഞിന്റെ അച്ഛനും സഹോദരനും കിടന്നുറങ്ങുന്ന സമയത്താണ് അമ്മ ഈ കടുംകൈ ചെയ്തത്. കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം കുഞ്ഞിനെ കാണാനില്ല എന്ന് പറഞ്ഞ് ബഹളം വെക്കുകയും ചെയ്തു. ഒടുവില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ :
ഖൊരക് പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഏപ്രില്‍ 23നായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായതിനെ തുടര്‍ന്ന് മെയ് 26 ന് കെജിഎംയു ഹോസ്പിറ്റലിലേക്ക് മാറ്റി.
കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതില്‍ ആകെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന അമ്മ ഒടുവില്‍ അതിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
Keywords: Lucknow woman throws 3-month-old sick son from 4th floor of hospital, News, Local-News, Hospital, Treatment, Murder, Crime, Criminal Case, Child, Death, National, Arrested.
Powered by Info News For You

Comments
Post a Comment