വീണ്ടും വായ്പാ തട്ടിപ്പില്‍ കുടുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്; 3,800 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി, സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു
ദില്ലി: (www.kvartha.com 07.07.2019) വായ്പാ തട്ടിപ്പില്‍ വീണ്ടും കുടുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക് പുതിയ വിവാദത്തിലേക്ക്. 3,800 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് ഇത്തവണ പുറത്ത് വന്നിരിക്കുന്നത്. തട്ടിപ്പ് നടത്തിയത് ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയാണ്. ഫോറന്‍സിക് ഓഡിറ്റിനെ തുടര്‍ന്ന് ബാങ്കിംഗ് സംവിധാനത്തില്‍ നിന്നും ഫണ്ട് വഴി തിരിച്ചു വിട്ടതായി കണ്ടെത്തി. സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും കമ്പനി ബാങ്ക് ഫണ്ട് അപഹരിച്ചതായും പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കടബാധ്യതയുള്ള കമ്പനികളില്‍ ഒന്നാണ് ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍.
കഴിഞ്ഞ വര്‍ഷം പിഎന്‍ബിയില്‍നിന്നും 200 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തുവന്നിരുന്നു. ഇന്ത്യയുടെ പുതിയ പാപ്പരത്ത നിയമപ്രകാരം കടബാധ്യത പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഇന്ത്യ കോടതിയിലേക്ക് റഫര്‍ ചെയ്ത ആദ്യത്തെ 12 കമ്പനികളില്‍ ഒന്നാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bank, News, National, Finance, Business, CBI, Court, Cheating, Punjab National Bank hit by another fraud, this time of Rs 3,800 crore

Powered by Info News For You

Comments
Post a Comment