3 ദിവസം നീളുന്ന ഭക്ഷ്യമേളയുടെ അവസാന ദിവസം വെടിവെപ്പ്; 3 മരണം, നിരവധി പേര്‍ക്ക് പരിക്ക്

കാലിഫോര്‍ണിയ: (www.kvartha.com 29.07.2019) അമേരിക്കയില്‍ മൂന്ന് ദിവസം നീളുന്ന ഭക്ഷ്യമേളയുടെ അവസാന ദിവസം വെടിവെപ്പ്. സംഭവത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വടക്കന്‍ കാലിഫോര്‍ണിയയില്‍ ഭക്ഷ്യമേളക്കിടെയാണ് സംഭവം.

നിരവധി പേരാണ് ഗില്‍റോയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഗാര്‍ലിക് മേളയില്‍ പങ്കെടുക്കാനെത്തയത്. മൂന്ന് ദിവസം നീളുന്ന മേളയുടെ അവസാന ദിവസമാണ് ആക്രമണം നടന്നത്. വെടിവെപ്പിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭ്യമായില്ലെന്ന് പോലീസ് അറിയിച്ചു.

America, News, World, Death, Injured, Shooters, Police, attack, 3 Killed, Several Injured In Shooting At California Food Festival

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: America, News, World, Death, Injured, Shooters, Police, attack, 3 Killed, Several Injured In Shooting At California Food Festival


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?