ആഗ്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 29 മരണം; അപകടം നടന്നത് തിങ്കളാഴ്ച പുലര്‍ച്ചെ യമുന എക്‌സ്പ്രസ് വേയില്‍, അമിത വേഗതയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം, സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം
ദില്ലി: (www.kvartha.com 08.07.2019) ലക്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസ് മറിഞ്ഞ് 29 പേര്‍ മരിച്ചു. ആഗ്രയ്ക്കടുത്ത് വെച്ചാണ് ബസ് അപകടത്തില്‍ പെട്ടത്. യമുന എക്‌സ്പ്രസ് വേയില്‍ നിന്ന് ബസ് നദിയിലേക്ക് മറിയുകയായിരുന്നു. ബസില്‍ നാല്‍പതില്‍ കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അപകടത്തില്‍ പരിക്കറ്റ 15 ഓളം പേരെ രക്ഷപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൈവരിയില്‍ തട്ടിയ ബസ് ശേഷമാണ് മറിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Agra, New Delhi, bus, Accident, Accidental Death, Road, River, Government, Investigates, 29 dead as Delhi-bound bus falls into drain on Yamuna Expressway, several injured
തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൈവരിയില്‍ തട്ടിയ ബസ് ശേഷമാണ് മറിഞ്ഞത്.
20 അടിയോളം താഴ്ചയുള്ള നദിയിലേക്കാണ് ബസ് വീണത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണ നടത്തുമെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Agra, New Delhi, bus, Accident, Accidental Death, Road, River, Government, Investigates, 29 dead as Delhi-bound bus falls into drain on Yamuna Expressway, several injured
Powered by Info News For You

Comments
Post a Comment