2022 ഓടെ എല്ലാവര്‍ക്കും വീട് ; എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതിയും പാചകവാതകവും; എല്ലാ വീട്ടിലും കുടിവെള്ളം; എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ്

ന്യൂഡെല്‍ഹി: (www.kvartha.com 05.07.2019) രണ്ടാം മോഡി മന്ത്രിസഭയുടെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങള്‍

*2022 ഓടെ എല്ലാവര്‍ക്കും വീട് ഉറപ്പാക്കും. 1.95 കോടി വീടുകള്‍ നിര്‍മിക്കും. എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പുവരുത്തും.

By 2022, all rural houses to have power, clean cooking, New Delhi, News, Trending, Budget meet, Minister, Business, BJP, National

ഗ്രാമീണ തൊഴില്‍ പദ്ധതി

*മുള, തേന്‍, ഖാദി മേഖലകളില്‍ 100 ക്ലസ്റ്ററുകള്‍. 50,000 കരകൗശല വിദഗ്ധര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും . 80 ജീവനോപാധി വികസന പദ്ധതികള്‍ നടപ്പാക്കും

*2025നകം 1.25 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കും

*ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പദ്ധതി

ഇന്റര്‍നെറ്റ് മിഷന്‍

*എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കും. ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കും

*എല്ലാ വീട്ടിലും കുടിവെള്ളം

*2024നകം എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കും. ജലസ്രോതസുകളുടെ പരിപാലനത്തിന് ജല്‍ ജീവന്‍ മിഷന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: By 2022, all rural houses to have power, clean cooking, New Delhi, News, Trending, Budget meet, Minister, Business, BJP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?